കോട്ടയം: ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവി പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്റെ ബിസിനസ് പങ്കാളിയെന്ന് റിപ്പോർട്ട്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേർന്ന് ഗുഡ്ലിവിങ് പ്രോട്ടോകോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. ......
കൊല്ലം: ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ച് കെഎസ്ആർടിസി. ഇന്നു മുതലാണ് വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നത്.......
കഥയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിച്ചുവരുന്ന നടിയാണ് സായ് പല്ലവി. ഈയിടെ തമിഴിൽ പുറത്തുവന്നു വമ്പൻ വിജയമായ 'അമരൻ', ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന 'തണ്ടേൽ' എന്നീ ചിത്രങ്ങളിൽ താരത്തിന്റെ അഭിനയം പ്രശംസനീയമായിരുന്നു. സായ് പല്ലവി ഇപ്പോൾ ബോളിവുഡിൽ ഒരുങ്ങി വരുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ "രാമായണ'ത്തിൽ സീതയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ് മേൽനോട്ട ചുമതല.......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ......
കാലിഫോർണിയ: അമേരിക്കൻ പതാക അഴിച്ചുമാറ്റി പകരം മെക്സിക്കൻ പതാക ഉയർത്തിയ യുവതി അറസ്റ്റിൽ. കാലിഫോർണിയ സ്വദേശിനി ക്രിസ്റ്റൽ അഗ്വിലാറാണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡിലെ ഹാർട്ട് പാർക്കിലാണ് ഇരുപത്തിനാലുകാരിയായ യുവതി അമേരിക്കൻ പതാക അഴിച്ചുമാറ്റി മെക്സിക്കൻ പതാക ഉയർത്തിയത്.
കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറിയ യുവതി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നുമാണ് പൊലീസ് പറയുന്നത്. പിടിച്ചുമാറ്റാൻ വന്ന പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി കയർത്തു. ......
കൊച്ചി:തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തിന് ഇരയായ കയർ ബോർഡ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി. വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിതസയിലിരിക്കെ മരിച്ചത്. ......
കൊല്ലം: ഒടുവിൽ സിപിഐയുടെ സമ്മർദ്ദത്തിന് പിന്നിൽ സിപിഎം മുട്ടുമടക്കി. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു.......
ഹ്രിസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ കേരള സംസ്ഥാന കോഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ
അഡ്വ.......